Latest News
Loading...

പനച്ചിപ്പാറയില്‍ ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പില്‍ തീപിടുത്തം


പൂഞ്ഞാര്‍: പനച്ചിപ്പാറയില്‍ ഫര്‍ണീച്ചര്‍ വര്‍ക് ഷോപ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഫര്‍ണീച്ചറുകളും തടികളും കത്തിനശിച്ചു.




.വെള്ളിയാഴ്ച രാത്രി 1.30 ഓടെയാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ ഈരാറ്റുപേട്ട അഗ്നിശമന സേന തീയണച്ചു.


.ഏകദേശം 20,000 രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.



Post a Comment

0 Comments