Latest News
Loading...

നാളെ വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT toching വർക്ക്‌ നടക്കുന്നതിനാൽ നാളെ ( 24-7-2021) 9am മുതൽ 12pm വരെ കൊട്ടുകാപള്ളി, പേരുനിലം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.


പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT Touching വർക്ക്‌ നടക്കുന്നതിനാൽ നാളെ 24/07/2021നു കലൂർ ട്രാൻസ്ഫോർമേർ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 4വരെ വൈദ്യുതി മുടങ്ങും.

തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Work നടക്കുന്നതിനാൽ നാളെ ( 24-7-21) 8am മുതൽ 5Pm വരെ തേവരുപാറ സോമിൽ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
.

.


Post a Comment

0 Comments