Latest News
Loading...

നാളെ വൈദ്യുതി മുടങ്ങും


ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ വർക്ക്‌ നടക്കുന്നതിനാൽ നാളെ ( 12-7-2021) 9am മുതൽ 5pm വരെ കളപ്പുരപ്പാറ, മേലുകാവ് പള്ളി ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ലൈൻ വർക്ക്‌ ഉള്ളതിനാൽ നാളെ 12/07/2021 9 AM മുതൽ 5 PMവരെ പുൽപ്പാറ ട്രാൻസ്ഫോർമേർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.




Post a Comment

0 Comments