Latest News
Loading...

വേങ്ങത്താനം അരുവിയിൽ ഒരാൾ അപകടത്തിൽ പെട്ടു


വേങ്ങത്താനം അരുവിയിൽ ഒരാൾ അപകടത്തിൽ പെട്ടു. കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ ഭാഗത്തുള്ള  അഹദ്  ആണ് അപകടത്തിൽ പെട്ടത്. സുഹൃത്തുക്കൾക്കൊപ്പമാണ് അഹദ് അരുവിയിലെത്തിയത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. അതേസമയം  ഒഴുക്കിൽ പെട്ടതല്ല എന്നും പാറക്കെട്ടിനു ഇടയിൽ കുരുങ്ങിയത് ആണെന്നും വിവരമുണ്ട്.  അരുവിയുടെ രണ്ടാമത്തെ തട്ടിൽ ബോധരഹിതനായി കിടക്കുന്ന അഹദനാ നെ നാട്ടുകാരും പോലീസ് കാരും ചേർന്ന്  മുകളിലെത്തിക്കാൻ പരിശ്രമിക്കുകയാണ്. 


05.09pm - ആളെ പുറത്തെടുത്തു.





.


.




Post a Comment

0 Comments