Latest News
Loading...

ഈരാറ്റുപേട്ടയിലെ ജനകിയ ഡോക്ടർമാരെ കരുണ പാലിയേറ്റീവ് കെയർ ഹോം ആദര ച്ചു.


ഈരാറ്റുപേട്ട: ജനസേവന മേഖലയിൽ നിസ്വാർത്ഥ സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈരാറ്റുപേട്ടയിലെ ജനകിയ ഡോക്ടർമാരെ കരുണ പാലിയേറ്റീവ് കെയർ ഹോം ആദരിച്ചു.
കോഴിക്കോട് ഇഖ്റഅ ഹോസ്പിറ്റൽ എക്സിക്യക്കൂട്ടിവ് ഡയറക്ടർ ഡോ: പി. സി അൻവർ മുഖ്യാതിഥി ആയിരുന്നു.

 

.ഈരാറ്റുപേട്ടയുടെ ജനകീയ ഡോക്ടർമാരായ .ഡോ നസീർ, ഡോ: ഖദീജ ഇസ്മയിൽ , ഡോ: സൈനുദ്ധീൻ , ഡോ: സഹില തുടങ്ങിയവരെ ആദരിച്ചു.
മുഹമ്മദ് ഫാരിഷ് ഡയാക്ടർ കെയർ ഹോം കോഴിക്കോട് ആരിഫ് ട്രഷറർ ജെ. ഡി .റ്റി കോഴിക്കോട് എൻ.എ. എം. ഹാറൂൻ ചെയർമാൻകരുണ ഹാഷിർ നദ് വി സെക്രട്ടറി കരുണ ഡവലപ്മെന്റ് കമ്മറ്റി അജ്മൽ പാറനാനി , അഷറഫ് പി.എസ്. ട്രഷറർ കരുണ തുടങ്ങിയവർ സംസാരിച്ചു ഉപഹാരങ്ങൾ എത്തിച്ചു കൊടുത്തു

Post a Comment

0 Comments