Latest News
Loading...

മുക്കാൽ ലക്ഷം രൂപ വില വരുന്ന നായയെ കാണാതായി


ഒരു ലക്ഷത്തോളം രൂപ വില വരുന്ന നായ്ക്കുട്ടിയെ കാണാതായി. ബീഗിൾ ഇനത്തിൽ പെട്ട ഒരു വയസ് പ്രായമുള്ള പെൺ നായയെയാണ് പൂഞ്ഞാർ അടിവാരത്ത് നിന്നും കാണാതായത്. കണ്ടു കിട്ടുന്നവർ 9446200541 എന്ന നമ്പരിൽ ബന്ധപ്പെടുക.


Update: നായയെ കണ്ടെത്തി

Post a Comment

0 Comments