Latest News
Loading...

കോടതി സമുച്ചയത്തിൻ്റെ നിർമ്മാണം സമയ ബന്ധിതമായി പൂർത്തിയാക്കണം - സെബാസ്റ്യൻ കളത്തുങ്കൽ



നിർമ്മാണം നടന്നു കൊണ്ടിരിക്കന്ന ഈരാറ്റുപേട്ട കോടതി സമുച്ചയത്തിൻ്റെ പണികൾ സമയ ബന്ധിതമായി തീർക്കണമെന്ന് പൂഞ്ഞാർ എം എൽ എ സെബാസ്റ്റൻ കുളത്തുങ്കൽ പി ഡബ്ല്യഡി ഉദ്യോഗസ്ഥരോടും കോൺട്രാക്ടറോടും ആവശ്യപ്പെട്ടു. കഴിഞ്ഞ മാർച്ചിൽ പൂർത്തിയാക്കാനുദ്ദേശിച്ച പണികൾ നീണ്ടുപോയിരുന്നു. ബാർ അസോസിയേഷൻ ഭാരവാഹികളോടും  ഉദ്യോഗസ്ഥരോടും ഒപ്പം പണികൾ വിലയിരുത്തിയിരുന്നു. 



.ഫണ്ട് തികയാതെ വരുന്ന പക്ഷം തുക അനവദിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാമെന്ന് എം എൽ എ ഉറപ്പ് നൽകി.
അവലോക യോഗത്തിന് മുമ്പ് പൂഞ്ഞാർ എം എൽ എ യ്ക്ക് ബാർ അസോസിയേഷൻ സ്വീകരണം നൽകി. ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ ബിജു ഇളംതുരുത്തിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഇ എസ് കണ്ണൻ, അഡ്വ സെബാസ്റ്റ്യൻ ജോസ്, അഡ്വ ജോൺസൺ വീട്ടിയാങ്കൽ തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments