Latest News
Loading...

കാറിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണു തിരുവനന്തപുരം സ്വദേശിക്ക് പരിക്ക്.

മുറിഞ്ഞപുഴ കടുവ പാറക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് ഉണക്ക വാകമരം ഒടിഞ്ഞു വീണു തിരുവനന്തപുരം സ്വദേശിക്ക് പരിക്ക്. 

.തിരുവനന്തപുരം സ്വദേശികളായ നാല് പേർ ഇന്നലെ രാവിലെ തിരുവല്ല കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് എത്തിയത് ആയിരുന്നു. ശേഷം പീരുമേട് കാണുവാനായി എത്തിയപ്പോൾ ആണ് അപകടം ഉണ്ടായത്.
 വാഹനത്തിലുണ്ടായിരുന്ന തിരുവന്തപുരം സ്വദേശിയായ രമേശൻ (58) പരിക്കുപറ്റിയത്. ഉടൻ തന്നെ ഇദ്ദേഹത്തെ സ്വകാര്യ ഹോസ്പിറ്റൽ എത്തിച്ചു. 

.മറ്റു മൂന്നുപേർ ഫോട്ടോ എടുക്കുന്നതിനായി വാഹനത്തിന് പുറത്തിറങ്ങിയ സമയത്താണ് അപകടം സംഭവിച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞു 5 മണിയോടെ ആയിരുന്നു അപകടം.


Post a Comment

0 Comments