Latest News
Loading...

മന്ത്രി അഹമ്മദ് ദേവർ കോവിലിന് സ്വീകരണം നൽകി.

ഈ രാറ്റുപേട്ട. കേരളതുറമുഖ ,പുരാവസ്തു, മ്യുസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന് ഐ.എൻ.എൽ കോട്ടയം ജില്ലാ കമ്മറ്റി ഈ രാറ്റുപേട്ട ഓഫീസിൽ സ്വീകരണം നൽകി. ജില്ലാ പ്രസിഡൻറ് ജിയാ ഷ് കെ രീമിൻ്റെ അദ്ധ്യക്ഷതയിൽ കൂടി യോഗത്തിൽ എൻ.എൽ.യു.സംസ്ഥാന പ്രസിഡൻ്റ് മുസ്തഫ താമരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.

 ഐ.എൽ.എൽ.ജില്ലാ നേതാക്കളായ അഡ്വ: പി.ജെ നിയാസ്, കെ.പി.എ.സലാം, സിദ്ധീഖ് കോട്ടയം, കെ.എച്ച്.റസ്സാഖ്, എബ്രാഹാം പീറ്റർ, പീ.റ്റി ഷാജി, കുഞ്ഞുമുഹമ്മദ് നാല് പുറ, കെ.എസ്.മാ ഹീ ൻ. നവാസ് പെരിയാർ, കെ.കെ.കബീർ അഡ്വ.ഷൈലജ ആസാദ് തുറങ്ങിയർ പ്രസംഗിച്ചു.
 ജില്ലാ ജന:സെക്രട്ടറി റഫീക്ക് പട്ടരു പറമ്പിൽ സ്വാഗതവും കെ.ഇ സുബൈർ നന്ദിയും പറഞ്ഞു.





Post a Comment

0 Comments