പാലാ നഗരസഭയും കൃഷി വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന സൗജന്യ പച്ചക്കറി തൈ വിതരണം ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി - 4,5,6 മുതൽ 12 വരെ ഇത്രയും വാർഡുകളിൽ ഉള്ളവർക്ക് പാലാ മുനിസിപ്പൽ ക്വാർട്ടേഴ്സിൽ ഉദ്ഘാടനം അരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ നിർവ്വഹിച്ചു. ക്ഷേമ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു മനു, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൽ നീന ചെറുവള്ളി, കൗൺസിലർമാരായ ജോസ് ചീരാംകുഴി ,സതി ശശികുമാർ ,ലിജി ബിജു, ജോസ് ഇടേട്ട്, കൃഷി ഓഫീസർ കമറുദ്ധീൻ, അസിസ്റ്റൻ്റ് ഓഫീസർ ഷൈനി തുടങ്ങിയവർ പ്രസംഗിച്ചു
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
0 Comments