Latest News
Loading...

ടീം നന്മക്കൂട്ടത്തെ മന്ത്രി ആദരിച്ചു


ഈരാറ്റുപേട്ട. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ദുരന്തമേഖലയിൽ സജീവ സാന്നിദ്ധ്യമായ ഈരാറ്റുപേട്ട ടീം നന്മക്കൂട്ടാത്ത ഈരാറ്റുപേട്ട പൗരാവലിക്ക് വേണ്ടി സംസ്ഥാന തുറമുഖ ,പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ആദരിച്ചു.ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ്, തീക്കോയി പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.കെ.സി.ജയിംസ്, കെ.എ.മുഹമ്മദ് നദീർ മൗലവി,പി.ഇ.മുഹമ്മദ് സക്കീർ ,പി.എസ്.ഷെഫീഖ്, ഹാഷിർ നദ് വി, വി.എം.സിറാജ്,അജ്മൽ പാറനാനി, കെ.എം. ജാഫർ, ഷബീബ് ഖാൻ എന്നിവർ പങ്കെടുത്തു.

പടം ഈരാറ്റുപേട്ട ടീം നന്മക്കൂട്ടത്തെ മന്ത്രി അഹമ്മദ് ദേവർ കോവിൽ ആദരിക്കുന്നു.

Post a Comment

0 Comments