Latest News
Loading...

വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ വർക്ക്‌ നടക്കുന്നതിനാൽ നാളെ ( 20-7-2021) 9am മുതൽ 5pm വരെ കോണിപ്പാട്, ഉപ്പിടുപാറ, ചാലമറ്റം, മേലുകാവ്, ദീപ്തി, കളപ്പുരപ്പാറ, മേലുകാവ് പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11kv ABC വർക്ക്‌ നടക്കുന്നതിനാൽ നാളെ 20/07/21 മാടമല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

.

.


Post a Comment

0 Comments