Latest News
Loading...

നാളെ വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ വർക്ക്‌ നടക്കുന്നതിനാൽ നാളെ ( 15-7-2021) 9am മുതൽ 5pm വരെ കളപ്പുരപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 kV ലൈൻ നിർമ്മാണ ജോലി നടക്കുന്നതിനാൽ നാളെ ( 15-7-21) വ്യാഴം 8 .30 am മുതൽ 5.30 Pm വരെ ചാത്തപ്പുഴ, വേലത്തുശ്ശേരി ട്രാൻസ്ഫോർമർകൾ ഓഫ് ആയിരിക്കും.

Post a Comment

0 Comments