Latest News
Loading...

ശ്യാമപ്രസാദ് മുഖർജി അനുസ്മരണം

പൂഞ്ഞാർ. ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ശ്യാമപ്രസാദ് മുഖർജി അനുസ്മരണയോഗം നടത്തി. ബി ജെ പി പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സുരേഷ് ഇഞ്ചയിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ ആർ സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. സന്തോഷ് കൊട്ടാരം, സോമരാജൻ ആറ്റുവേലിൽ, എം വി പ്രദീപ്കുമാർ, സുരേഷ് ചോറ്റയിൽ, പ്രദീപ്‌ തെങ്ങനാൽ തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments