Latest News
Loading...

നാളെ രാവിലെ മുതൽ വൈദ്യുതി മുടങ്ങും.

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 30/07/2021 നു 11kv ABC വർക്കിനു വേണ്ടി കുന്നും പുറം, മാടമല, പടിഞ്ഞാറെ കുരിശ് ട്രാൻസ്ഫോർമേർ പരിധിയിൽ രാവിലെ 9 മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും.

.പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആലുംതറ, കുന്നോന്നി, തകിടി പ്രദേശങ്ങളിൽ നാളെ (30-7-2021) രാവിലെ 8.30am മുതൽ 4pm വരെ HT touching വർക്കുള്ളതിനാൽ വൈദ്യുതി മുടങ്ങും

.തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മേലടുക്കം, മേലെമേലടുക്കം, അടുക്കം, വെള്ളാനി, TRF, അരുവി, പത്താഴപ്പടി, അനായിളപ്പ് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ നാളെ (30-7-2021) 8am മുതൽ 5pm വരെ HT touching, LT വർക്കുകൾ എന്നിവ ഉള്ളതിനാൽ വൈദ്യുതി മുടങ്ങുന്നതാണ്.


Post a Comment

0 Comments