Latest News
Loading...

നാളെ വാക്‌സിന്‍ സ്വീകരിക്കാന്‍ ഇന്ന് വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ്




കോട്ടയം ജില്ലയില്‍ നാളെ (ജൂലൈ 30 വെള്ളി)  കോവിഷീല്‍ഡ് വാക്‌സിൻ ഒന്നും രണ്ടും ഡോസുകൾ സ്വീകരിക്കേണ്ടവര്‍ക്ക് ഇന്നു (ജൂലൈ 29 വ്യാഴം) വൈകുന്നേരം ഏഴു മുതല്‍ www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്താം. 18 വയസിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.

.

.


Post a Comment

0 Comments