Latest News
Loading...

സ്പെഷ്യൽ സ്കൂൾ ട്രൈയിനിങ് സെൻറർ ഉദ്ഘാടനം ചെയ്തു



ഈരാറ്റുപേട്ട: ക്രസൻ്റ് സ്കൂളിൽ ആരംഭിക്കുന്ന സ്പെഷ്യൽ സ്കൂൾ ട്രൈയിനിങ് സെൻ്റർ
 സംസ്ഥാന തുറമുഖ ,പുരാവസ്തു വകുപ്പ് മന്ത്രി അഹ്മ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ കെ.എ.മുഹമ്മദ് നദീർ മൗലവി അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണംനടത്തി അഡ്വ. മുഹമ്മദ് ഇല്യാസ് അഡ്വ. കെ സി ജയിംസ് ,ഉനൈസ് മൗലവി ,പി ഇ മുഹമ്മദ് സക്കീർ ,കെ ഇ പരീദ് ,പി എസ് ഷെഫീഖ്, അമീൻ മൗലവി , റഫീഖ് പട്ടരു പറമ്പിൽ , ഹാഷിർ നദ്‌വി ,ശിഹാബുദ്ദീൻ മൗലവി ജിയേഷം കരീം, അജ് മിഫുഡ് മാനേജർ അബ്ദുൽ ഖാദർ കണ്ടത്തിൽ ,ഇ ന്യൂസ് ഡയറക്ടർ വി എം സിറാജ്  ജയ് റാണി , തുടങ്ങിയവർ സംസാരിച്ചു. ടീം നൻമകൂട്ടം , ഹരിയ ഹുസൈൻ എന്നിവരെ മന്ത്രി അഹമ്മദ് ദേവർ കോവിൽ ആദരിച്ചു . വൈസ് ചെയർമാൻ കെ എം ജാഫർ സ്വാഗതവും സെക്രട്ടറി നസീബ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments