Latest News
Loading...

എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികൾക്ക് പുരസ്കാരം നൽകി

ഈ വർഷത്തെ S S L C പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ, പൂഞ്ഞാർ ടൌൺ വാർഡിലെ കുട്ടികൾക്ക്,
വാർഡ് മെമ്പർ റോജി തോമസ് മുതിരന്തിക്കൽ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. 5 കുട്ടികളാണ് ടൗൺ വാർഡിൽ നിന്നും എല്ലാ വിഷയങ്ങൾക്കും A+ നേടിയത്. 
 പൊതു പ്രേവർത്തകരായ സജി
 കൊട്ടാരം, കൊച്ചേട്ടൻ മുതിരന്തിക്കൽ,
ജോയി കല്ലറ്റ്, ടോമി പുളിച്ചമാക്കൽ
എന്നിവർ സംസാരിച്ചു.

Post a Comment

0 Comments