Latest News
Loading...

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11kv ABC വർക്ക്‌ നടക്കുന്നതിനാൽ നാളെ 19/07/21 മാടമല, പടിഞ്ഞാറെ കുരിശ്, കാവുംകുളം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ വർക്ക്‌ നടക്കുന്നതിനാൽ നാളെ ( 19-7-2021) 9am മുതൽ 5pm വരെ കളപ്പുരപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 kV ലൈൻ നിർമ്മാണ ജോലി നടക്കുന്നതിനാൽ നാളെ ( 19-7-21) തിങ്കൾ 9 am മുതൽ 5.30 Pm വരെ ഒറ്റയീട്ടി ട്രാൻസ്ഫോർമർ ഓഫ് ആയിരിക്കും

.

.


Post a Comment

0 Comments