Latest News
Loading...

വൈദ്യുതി മുടങ്ങും.

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ലൈൻ വർക്ക്‌ ഉള്ളതിനാൽ നാളെ 16/07/2021 9 AM മുതൽ 5 PMവരെ തെക്കേ പൂവത്തൊലി ട്രാൻസ്ഫോർമേർ പരിധിയിൽ ഭാഗീകാമായി വൈദ്യുതി മുടങ്ങും.

.തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 kV ലൈൻ നിർമ്മാണ ജോലി നടക്കുന്നതിനാൽ നാളെ ( 16-7-21) വെള്ളി 9 am മുതൽ 5.30 Pm വരെ അടുക്കം ട്രാൻസ്ഫോർമർ ഓഫ് ആയിരിക്കും

.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ വർക്ക്‌ നടക്കുന്നതിനാൽ നാളെ ( 16-7-2021) 9am മുതൽ 5pm വരെ മേലുകാവ് പള്ളി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.


Post a Comment

0 Comments