Latest News
Loading...

വിദ്യാ തരംഗിണി വായ്പ പദ്ധതി

തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് ഡിജിറ്റൽ പഠന സൗകര്യം ഇല്ലാതിരുന്ന വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോൺ വാങ്ങുന്നതിനായി നൽകുന്ന പലിശ രഹിത വായ്പ പദ്ധതിയായ വിദ്യാ തരംഗിണി വായ്പ പദ്ധതി ബാങ്ക് വൈസ് പ്രസിഡൻ്റ് ശ്രീ സുരേന്ദ്രൻ സി കെ ആദ്യ വിതരണം നടത്തി ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments