Latest News
Loading...

വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ വർക്ക്‌ നടക്കുന്നതിനാൽ നാളെ ( 14-7-2021) 9am മുതൽ  2pm  വരെ മാതാക്കൽ, കുഴിവേലി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ 11 kV ലൈൻ നിർമ്മാണ ജോലി നടക്കുന്നതിനാൽ നാളെ ( 14-7-21) ബുധൻ 8 .30 am മുതൽ 5.30 Pm വരെ അടുക്കം, മേലടുക്കം, മേലേമേലടുക്കം, ചാത്തപ്പുഴ, വേലത്തുശ്ശേരി ട്രാൻസ്ഫോർമർകൾ ഓഫ് ആയിരിക്കും




Post a Comment

0 Comments