Latest News
Loading...

പത്താംക്ലാസ് പരീക്ഷയിലെ ഉന്നതവിജയം നേടിയവര്‍ക്ക് അനുമോദനം



SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ (Full A+) ബ്ലെസ്സി കുര്യനു , ആദിനാരായണനു ബി ജെ പി യുടെ ആദരവ് . ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ കുര്യൻ മാത്യൂ താന്നി കുഴുപ്പിലിന്റെ മകൾ ബ്ലെസ്സി കുര്യനു , സംഘത്തിന്റെ ആദ്യകാല പ്രവർത്തകൻ കരിമ്പനയ്ക്കൽ ഉദയഭാനുവിന്റെ മകൻ ആദിനാരായണനു ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി ,


.ബിജെപി തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഇഞ്ചയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുമോദന യോഗത്തിൽ ബി ജെ പി കോട്ടയം ജില്ലാ കമ്മിറ്റി മെമ്പർ ശ്രീ , പൂഞ്ഞാർ മാത്യൂ മുതിരേന്തിക്കൽ , ബിജെപി പൂഞ്ഞാർ നി. മ. ഉപാദ്ധ്യക്ഷൻ ആർ സുനിൽകുമാർ എന്നിവർ വിദ്യാർത്ഥികളെ പൊന്നാട അണിയിച്ചു.




.PK രാജപ്പൻ പുളിയ്ക്കൽ, എം.വി.പ്രദീപ് കുമാർ ,KS വിനോദ്, മനോജ്, പ്രദീപ് തെങ്ങണയിൽ, വേണുഗോപാൽ കോട്ടയിൽ, വിനോജ് ഏറത്തയിൽ, രാംദാസ് മഞ്ഞപ്പളളിൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു


Post a Comment

0 Comments