Latest News
Loading...

ഈരാറ്റുപേട്ടയിലെ വിവിധ പള്ളികളിലെ ബലിപെരുന്നാൾ നമസ്ക്കാര സമയം

ഈരാറ്റുപേട്ടയിലെ വിവിധ പള്ളികളിലെ ബലിപെരുന്നാൾ ബുധൻ നമസ്ക്കാരം സമയം രാവിലെ, നേതൃത്വം നൽകുന്നവരും

നൈനാർ പള്ളി ജു അ മസ്ജിദ് 
6.45 മുഹമ്മദ് ഇസ്മയിൽ മൗലവി


പുത്തൻ പള്ളി ജുമാ മസ്ജിദ് 
7 കെ. എ മുഹമ്മദ് നദീർ മൗലവി.

തെക്കേകര മുഹിയദ്ധീൻ ജുമാ മസ്ജിദ് 7.30
വി.പി സുബൈർ മൗലവി

മക്ക മസ്ജിദ് 6.45 
സാജിദ് നദ്‌വി

മസ്ജിദുൽ ഹുദാ നടക്കൽ 7 മുഹമ്മദ് ഉനൈസ് മൗലവി

മസ്ജിദുൽ അമാൻ നടക്കൽ 8
 
മുഹമ്മദ് ഹാഷിർ നദ് വി.

ജബലുന്നൂർ ജുമാ മസ്ജിദ് തേവരുപാറ
7 അമീൻ മൗലവി.

കാരക്കാട് അൽ ഈമാൻ ജുമാ മസ്ജിദ് 6.35 സാബിത്ത് അൽ കൗസരി

ദാറുസ്സലാം ജുമാ മസ്ജിദ് ഇളപ്പുങ്കൽ 7 .15 നിസാർ മൗലവി 

ഖുബാ മസ്ജിദ് ഇടകളമുറ്റം 
7. ഹാഷിം മൗലവി

മസ്ജിദുൽ അൻസാർ 
മുരുക്കോലി. 7 
മൗലവി അനസുൽ ഖാസിമി.

ഇജാബ ജുമാ മസ്ജിദ് 
ആലും തറ.
ഇസ്മായിൽ മൗലവി
  
അൽ മനാർ ജുമാ മസ്ജിദ് 6 45 അർഷദ് മൗലവി

സുന്നി ജുമാ മസ്ജിദ് 8.00 സൈനുല്ലാബിദ്ദിൻ മൗലവി

മസ്ജിദുനൂർ കടുവാമുഴി 
7 ഇബ്രാഹീം കുട്ടി മൗലവി

മസ്ജിദുൽ ഇസ്ലാം കടുവാമുഴി 
7.30 സക്കീർ ഹുസൈൻ മൗലവി 

മദീന മസ്ജിദ് തെക്കേക്കര 7.15 സാബിത്ത് മൗലവി 


.ഫാത്തിമ ജും അ മസ്ജിദ് 7.30
ലുത്ത് ഫുള്ള മൗലവി

നൂറുൽ ഹുദാ മസ്ജിദ് അഷറഫ് മൗലവി 6.30

ജീലാനി ജുമാ മസ്ജിദ് 6.45 സബാഹ് മൗലവി 

തഖ്‌വ ജുമാ മസ്ജിദ് 7.15 സുബൈർ മൗലവി 

ജബലുറഹ്മ ജുമാ മസ്ജിദ് 7.30 റാഷിദ് മൗലവി 

   
മസ്ജിദുൽ ഉമറുൽ ഖത്താബ് തെക്കേകര
7.30അനസ് മൗലവി

സഹാബ ജും അ മസ്ജിദ് 7.15
ഹാരിസ് മൗലവി

സലഫി മസ്ജിദ് തെക്കേകര 7 
ഹാരിസ് സ്വലാഹി

മസ്ജിദുൽ സലാം 7. അബ്ദുൽ നൂർ സലഫി

.മറ്റക്കാട് ഫുർഖാൻ ജുമാ മസ്ജിദ്   
8 , പി.എം അലി മൗലവി

മസ്ജിദു അബൂബക്കർ സിദ്ധീഖ്
6.45 അൽ അമീൻ മൗലി

ഹിറ മസ്ജിദ് മുണ്ടക്ക പറമ്പ്
6.45 സത്താർ മൗലവി.

മസ്ജിദുൽ തൗഹീദ് നെല്ലിക്ക ച്ചാൽ
7.15 അൻസർ ഫാറൂഖി

ക്രസന്റ് ജും അ മസ്ജിദ് 7 
നസീബ് ബാഖവി



Post a Comment

0 Comments