Latest News
Loading...

അപേക്ഷ ക്ഷണിച്ചു


തലനാട് : തലനാട് ഗ്രാമപഞ്ചായത്ത് 2021-2022 സാമ്പത്തിക വർഷത്തെ വെക്തിഗത ഉപഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഉദ്പാദന മേഖലകളിലെ പദ്ധതികളുടെയും ബ്ലോക്ക്,ജില്ലാ പഞ്ചായത്തുകളിലെ അപേക്ഷകളാണ് ക്ഷണിച്ചിട്ടുള്ളത്.അപേക്ഷകൾ 09/07/2021 വൈകിട്ട് അഞ്ചു മണിക് മുൻപായി പഞ്ചായത്ത്‌ ഓഫീസിലോ പഞ്ചായത്ത്‌ അംഗങ്ങളുടെ കൈവശമോ എത്തിച്ച് നൽകണമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി സുധാകരൻ അറിയിച്ചു.

.

Post a Comment

0 Comments