Latest News
Loading...

അൽഫോൻസിയൻ ദിനം ആചരിക്കും

ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെ 75 മത് ഓർമദിനം മണിയം കുന്നു സെന്റ്‌ ജോസഫ്സ് സ്കൂളിൽ അൽഫോൻസിയൻ ദിനം ആയി ഘോഷിക്കുന്നു സ്കൂൾ മാനേജർ റെവ. ഫാ. സിറിയക് കൊച്ചുകയിപ്പെട്ടിയിൽ പരിപാടികൾ ഉദ്ഘാടനം ചെയ്യും വി. അൽഫോൻസാമ്മയുടെ ജീവിതം വിവിധ കലാരൂപത്തിൽ കുട്ടികൾ അവതരിപ്പിക്കുന്നു ഇതിനോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ ഫാൻസി ഡ്രസ്സ് പ്രസംഗം, അൽഫോൻസാ സുക്തങ്ങൾ ഇവയും സംഘടിപ്പിക്കുന്നുണ്ട്. അഞ്ചാം ക്ലാസിലെ കുട്ടികളാണ് ഇതിന്റെ മുഖ്യധാരയിൽ വരുന്നത്. ഇതിന് നേതൃത്വം കൊടുക്കുന്നത് ഹെഡ്മിസ്ട്രെസ് SR. SOUMYA, PTA പ്രസിഡന്റ്‌ ജോയി ഫിലിപ്പ്, അധ്യാപകരായ SR. തെരെസ് SR. റൂബി എന്നിവർ ആണ്.

.

.


Post a Comment

0 Comments