Latest News
Loading...

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ദേശീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടിയുടെ മണ്ഡലം സെക്രട്ടറി  എം ജി ശേഖരൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ഷമ്മാസ് ലത്തീഫ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ  നൗഫൽഖാൻ, ആരിഫ്, MA നാസർ തുടങ്ങിയവർ സംസാരിച്ചു . 

ലോക്കൽ സെക്രട്ടറി കെ എസ് നൗഷാദ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ അഫ്സല്, സിയാദ് ..AIYF മണ്ഡലം നേതാക്കളായ നാഫി,മുഹമ്മദ് ഹാഷിം,ഷമൽ, ബിജോയ് മുനിസിപ്പൽ സെക്രട്ടറി സുനൈസ് എംപി , പ്രസിഡന്റ് സാദിഖ് P A, മുനിസിപ്പൽ ഭാരവാഹികളായ സഹിൽ, ഹജീഷ്, ബഷീർ,അമീൻ,റിയാ,സജിത്,റെഫിൻ,മറ്റു സഖാക്കളായ റസാഖ്, നദീർ,ഹാരിസ്, ബിജു, തയുബ്,രാജേഷ്, അൻസർ,സഫൽ തുടങ്ങിയ സഖാക്കളും പങ്കെടുത്തു.



Post a Comment

0 Comments