Latest News
Loading...

പൂഞ്ഞാർ തെക്കേക്കര പോസ്റ്റോഫീസിന് മുൻപിൽ AITUC ധർണ

വൈദ്യുതി നിയമഭേദഗതിക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത കേന്ദ്ര ഗവൺമെന്റിനെ കുറ്റവിചാരണ ചെയ്യുന്ന സമരം പൂഞ്ഞാർ തെക്കേക്കര പോസ്റ്റോഫീസിന് മുൻപിൽ AITUC ജില്ലാ വൈസ് പ്രസിഡന്റ് എം ജി ശേഖരൻ ഉൽഘാടനം ചെയ്തു. വർക്കേഴ്സ് അസോസിയേഷൻ (CITU) സംസ്ഥാന കമ്മിറ്റി അംഗം സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഓഫീസേഴ്‌സ് അസോസിയേഷൻ പ്രതിനിധി ശ്രീ ജിസ്സ് റ്റി ശശി, വർക്കേഴ്സ് ഫെഡറേഷൻ AITUC യൂണിറ്റ് സെക്രട്ടറി പരിക്കൊച്ച് എന്നിവർ അഭിവാദ്യം ചെയ്തു. CITU യൂണിറ്റ് സെക്രട്ടറി വിജി നന്ദി പറഞ്ഞു.

.

.


Post a Comment

0 Comments