Latest News
Loading...

പഠന സഹായമെത്തിക്കാൻ അച്ചാർ ചലഞ്ചുമായി സേവാഭാരതി

കുരുന്നുകളുടെ പഠനത്തിനായി സഹായമെത്തിക്കാൻ അച്ചാർ ചലഞ്ച് മായി സേവാഭാരതി കൊണ്ടൂർ യൂണിറ്റ് . രുചികരമായ നാടൻ മാങ്ങാ അച്ചാർ ആണ് വിൽപനയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. ആവശ്യക്കാർക്ക് അരക്കിലോ അച്ചാർ 100 രൂപയ്ക്ക് എത്തിച്ചു നൽകും . ഭരണങ്ങാനം, പ്ലാശനാൽ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് അച്ചാർ എത്തിച്ചു നൽകുന്നത്.

Post a Comment

0 Comments