Latest News
Loading...

വാഹനം കടയിലേക്ക് ഇടിച്ചുകയറി വ്യാപാരിക്ക് പരിക്ക്

പാലാ പൊൻകുന്നം റോഡിൽ പൈകയിൽ നിയന്ത്രണംവിട്ട വാഹനം വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ വ്യാപാരിക്ക് പരിക്കേറ്റു. ബിറ്റ ഫുട് വെയർ എന്ന ചെരുപ്പ് കടയിലേക്ക് ആണ് വാഹനം ഇടിച്ചു കയറിയത്.  

അപകടത്തിൽ കടയുടമ രാജേഷിന് പരിക്കേറ്റു. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് അപകടത്തിൽ തകരാറു സംഭവിച്ചു. സ്ഥലത്തുണ്ടായിരുന്ന ഒരു യുവാവിന്റെ കാലിനും പരിക്കേറ്റു


.


Post a Comment

0 Comments