Latest News
Loading...

വാഹനാപകടത്തിൽ യുവതി മരിച്ചു

പാലാ പൂവരണിക്ക് സമീപം ഉണ്ടായ അപകടത്തിൽ യുവതി മരിച്ചു. പൂവരണി ടൗണിൽ ലാബ് നടത്തിവന്നിരുന്ന സ്ത്രീയാണ് മരിച്ചത്. 

പൂവരണി മൂലേതുണ്ടി റോഡിലാണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ  ബൈക്കിന് പിന്നിലിരുന്ന ഇവർ റോഡിൽ  തലയടിച്ചു വീഴുകയായിരുന്നു എന്നാണ് വിവരം.






Post a Comment

0 Comments