Latest News
Loading...

അന്തീനാട് മഹാദേവ ക്ഷേത്രത്തിന്റെ ആനപ്പന്തൽ തകർന്നുവീണു

പാലാ പ്രവിത്താനം അന്തീനാട് മഹാദേവ ക്ഷേത്രവളപ്പിലെ ആനപ്പന്തൽ തകർന്നുവീണു. കനത്ത മഴയ്ക്ക് പിന്നാലെയാണ് കാലപ്പഴക്കം ചെന്ന പന്തൽ ഇടിഞ്ഞുവീണത്. കൊടിമരത്തോട് ചേർന്നുള്ള കെട്ടിടം പഴക്കം മൂലം ജീർണാവസ്ഥയിലായിരുന്നു.



.ക്ഷേത്രത്തിന്റെ ചുറ്റമ്പല പുനർ നിർമാണജോലികൾ ഇപ്പോൾ നടന്നുവരികയാണ്. അപകടസമയത്ത് ഇവിടെ ആളുകളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി

.


Post a Comment

0 Comments