Latest News
Loading...

പൂഞ്ഞാര്‍ വാളിയാങ്കല്‍ മാത്യു മത്തായി നിര്യാതനായി.

പൂഞ്ഞാര്‍ വെട്ടിപ്പറമ്പ് വാളിയാങ്കല്‍ മാത്യു മത്തായി (അപ്പച്ചന്‍ -78) നിര്യാതനായി. മൃതദേഹം ഞായറാഴ്ച വൈകുന്നേരം വീട്ടിലെത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍

Post a Comment

0 Comments