Latest News
Loading...

തുണ്ടിയിൽ ടി ഡി രഘുനാഥൻ (66) നിര്യാതനായി.


തീക്കോയി : സിപിഐ എം തീക്കോയ്‌ ലോക്കൽ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത്‌ അംഗവുമായ ടി ആർ സിബിയുടെ പിതാവ് തുണ്ടിയിൽ ടി ഡി രഘുനാഥൻ (66) നിര്യാതനായി. 1995-2000 കാലഘട്ടത്തിൽ തീക്കോയി ഗ്രാമ പഞ്ചായത്ത്‌ അംഗമായിരുന്നു. ഭാര്യ : വത്സമ പാലക്കാട് കലെയ്ത്തിങ്കൽ കുടുംബഗം. മകൾ :ടി ആർ ബിസി, രമ്യ സുബാഷ്, ടി ആർ സിബി
മരുമക്കൾ : രേഖ, സുബാഷ്, രശ്മി. സംസ്‍കാരം നാളെ ഉച്ചക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ.

.

.


Post a Comment

0 Comments