Latest News
Loading...

വലിയ മനസുകൾക്ക് മുന്നിൽ 18 കോടി ഒന്നുമല്ല

കണ്ണൂരില്‍ സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂര്‍വരോഗം ബാധിച്ച കുഞ്ഞിന്റെ മരുന്നിനാവശ്യമായ 18 കോടി രൂപ സമാഹരിച്ചു. കുഞ്ഞിന്റെ ചികിത്സയ്ക്കായുള്ള മരുന്നിന് 18 കോടി രൂപയായിരുന്നു വില. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് വലിയ സഹായമാണ് കുട്ടിക്കായി ഒഴുകിയെത്തിയത്.