Latest News
Loading...

മൈത്രേയി ആർ. നായർക്ക് 1200-ൽ 1200

പൂഞ്ഞാർ എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂളിലെ മൈത്രേയി ആർ. നായർ ഹയർ സെക്കൻഡറി പരീക്ഷയിൽ സയൻസ് ഗ്രൂപ്പിൽ 1200ൽ 1200 മാർക്ക് നേടി. പനച്ചികപ്പാറ ശ്രീനിലയം (വെട്ടിമറ്റം) ആർ. രാജീവിന്റെയും(പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് സെക്രട്ടറി) സീനിയ രാജീവിന്റെയും (ബി.എസ്.എൻ.എൽ. ജൂനിയർ ടെലികോം ഓഫീസർ കൊല്ലപ്പള്ളി) മകളാണ്.

Post a Comment

0 Comments