Latest News
Loading...

കോട്ടയം ജില്ലയില്‍ 1067 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.




കോട്ടയം ജില്ലയില്‍  1067 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി 9.98 ശതമാനമാനം.

1061 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.

ഇതില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി.

പുതിയതായി 10687 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.  

രോഗം ബാധിച്ചവരില്‍ 487 പുരുഷന്‍മാരും 443 സ്ത്രീകളും  137 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

821  പേര്‍ രോഗമുക്തരായി. 6743  പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 217916 പേര്‍ കോവിഡ് ബാധിതരായി.   209126 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 33883 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-98

പാറത്തോട്-56

പനച്ചിക്കാട്-55

എരുമേലി-45

കുമരകം-37

ഏറ്റുമാനൂര്‍-35

കുറിച്ചി-34

മണിമല-33

ചിറക്കടവ്-27

പായിപ്പാട്, ചങ്ങനാശേരി-26

കാഞ്ഞിരപ്പള്ളി-24

തൃക്കൊടിത്താനം-23

നീണ്ടൂര്‍-22

പാമ്പാടി-21

കറുകച്ചാല്‍, അയര്‍ക്കുന്നം-19




.അതിരമ്പുഴ-18

കാണക്കാരി-17

ഈരാറ്റുപേട്ട, തിടനാട്, ഉദയനാപുരം-16

അയ്മനം, വിജയപുരം-15

വാഴൂര്‍, വെള്ളൂര്‍-14

ഭരണങ്ങാനം-13

കടുത്തുരുത്തി, തലയോലപ്പറമ്പ്, തീക്കോയി, മാടപ്പള്ളി-12

കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി-11

പള്ളിക്കത്തോട്, കുറവിലങ്ങാട്, മീനച്ചില്‍, മുണ്ടക്കയം-10

കരൂര്‍, ആര്‍പ്പൂക്കര, പുതുപ്പള്ളി, നെടുംകുന്നം-9

വാഴപ്പള്ളി, പാലാ, കൂരോപ്പട-8

.വാകത്താനം, കോരുത്തോട്, മീനടം, ചെമ്പ്, പൂഞ്ഞാര്‍-7

മണര്‍കാട്, കങ്ങഴ, തിരുവാര്‍പ്പ്, കടനാട്, മാഞ്ഞൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, ടി.വി പുരം, തലനാട്-6

വൈക്കം, ഉഴവൂര്‍, കിടങ്ങൂര്‍, ഞീഴൂര്‍-5

മൂന്നിലവ്, വെച്ചൂര്‍, കൊഴുവനാല്‍, മുളക്കുളം, എലിക്കുളം, കല്ലറ-4

കൂട്ടിക്കല്‍, രമാപുരം, വെള്ളാവൂര്‍-3

മുത്തോലി, തലപ്പലം, അകലക്കുന്നം-2

മറവന്തുരുത്ത്-1