Latest News
Loading...

കോട്ടയം ജില്ലയില്‍ 1053 പേര്‍ക്ക് കോവിഡ്.



കോട്ടയം ജില്ലയില്‍ 1053 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1051 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി.

പുതിയതായി 8839 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 11.91 ശതമാനമാണ്. 

രോഗം ബാധിച്ചവരില്‍ 449 പുരുഷന്‍മാരും 466 സ്ത്രീകളും 138 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 166 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

659 പേര്‍ രോഗമുക്തരായി. 6288 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 213580 പേര്‍ കോവിഡ് ബാധിതരായി. 205026 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 30847 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-90

എരുമേലി-56

നെടുംകുന്നം-42

കരൂര്‍, ഏറ്റുമാനൂര്‍-38

ചങ്ങനാശേരി-36

പനച്ചിക്കാട്-35

ഈരാറ്റുപേട്ട-34

പള്ളിക്കത്തോട്-32

പായിപ്പാട്, അതിരമ്പുഴ-28

പാമ്പാടി-24




.ആര്‍പ്പൂക്കര, എലിക്കുളം-23

കറുകച്ചാല്‍-22

കുറിച്ചി-21

മുണ്ടക്കയം-20

അയ്മനം, തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി-19

മാടപ്പള്ളി-18

കടുത്തുരുത്തി, പാറത്തോട്, ഞീഴൂര്‍-16

ഭരണങ്ങാനം, പുതുപ്പള്ളി, തലനാട്, കിടങ്ങൂര്‍-15

തിരുവാര്‍പ്പ്, തിടനാട്, കടപ്ലാമറ്റം, കൂരോപ്പട-13

അയര്‍ക്കുന്നം, കാണക്കാരി-12

കുറവിലങ്ങാട്, വാകത്താനം-11

ചെമ്പ്, വാഴൂര്‍, കങ്ങഴ-9

മറവന്തുരുത്ത്, കൊഴുവനാല്‍, മീനടം, രാമപുരം-8


.മുളക്കുളം, പൂഞ്ഞാര്‍ തെക്കേക്കര, ടി.വി പുരം, തീക്കോയി-7

വൈക്കം, കുമരകം, മാഞ്ഞൂര്‍-6

വാഴപ്പള്ളി, ചിറക്കടവ്, പാലാ-5

കടനാട്. തലയാഴം, കോരുത്തോട്, അകലക്കുന്നം, മരങ്ങാട്ടുപിള്ളി, ഉദയനാപുരം, വെളിയന്നൂര്‍, മീനച്ചില്‍-4

വിജയപുരം, മൂന്നിലവ്, നീണ്ടൂര്‍, പൂഞ്ഞാര്‍, കല്ലറ-3

വെള്ളാവൂര്‍, മുത്തോലി, വെള്ളൂര്‍, തലപ്പലം, കൂട്ടിക്കല്‍, മണര്‍കാട്-2

മണിമല, ഉഴവൂര്‍, തലയോലപ്പറമ്പ്-1


Post a Comment

0 Comments