Latest News
Loading...

100 % വിജയവുമായി മഹാത്മാഗാന്ധി ഗവ: ഹയർ സെക്കന്ററി സ്കൂൾ


മഹാത്മാഗാന്ധി ഗവ: ഹയർ സെക്കന്ററി സ്കൂൾ പാലാ ഈ വർഷവും മികവാർന്ന 100% വിജയം കൈവരിച്ചു. 43 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10 കുട്ടികൾ ഫുൾ A+ ഉം 3 കുട്ടികൾ 9  A+ ഉം നേടി.

പി ടി എ പ്രസിഡൻറ് A. J വർക്കി , H. M ശ്രീമതി രമണി വി ജി അധ്യാപകരായ വി.എൻ ലളിതാംബിക , ശ്രീകല K, ബോബി ജോസഫ് എന്നിവർ കുട്ടികൾക്ക് ആശംസ നേർന്നു

Post a Comment

0 Comments