Latest News
Loading...

യുവജനപക്ഷം തിടനാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്ലീനിംഗ് നടത്തി

 

യുവജനപക്ഷം തിടനാട് മണ്ഡലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തിടനാട് പോലീസ് സ്റ്റേഷൻ , വില്ലജ് ഓഫീസ് , പഞ്ചായത്ത് ഓഫീസ് , കോവിഡ് ബാധിതരുടെ ഭവനങ്ങൾ എന്നിവ ഫോഗ് മെഷിൻ ഉൾപ്പെടെ ഉപയോഗിച്ച് അണുനശീകരണം നടത്തി.


ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ഷോൺ ജോർജ് ഉൽഘാടനം ചെയ്തു , യുവജനപക്ഷം നിയോജക മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ് , സെക്രട്ടറി ജോബി പാലക്കുടിയിൽ . ബൈജു വാരണം , ജിജോ കൊല്ലംപറമ്പിൽ , സ്റ്റാൻലി പിണ്ണാക്കനാട് , റിബിൻ ഐസക് തുടങ്ങിയവർ ഇ ഉദ്യമത്തിൽ പങ്കാളികളായി



Post a Comment

0 Comments