Latest News
Loading...

യൂത്ത് കോൺഗ്രസ് തീക്കോയി മണ്ഡലം കമ്മിറ്റി പരിസ്ഥിതിദിനാചരണം നടത്തി


തീക്കോയി :യൂത്ത് കോൺഗ്രസ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം നടത്തി. വാഗമൺ കാരികാട് ടോപ്പിൽ ഫലവൃക്ഷതൈകൾ നട്ടു. യൂത്ത് കോൺഗ്രസ് നേതാക്കളായ ടോം കുന്നക്കാട്ട്, വിമൽ വഴിക്കടവ്, ഇജാസ് നിസ്സാർ,സജി പുത്തൻവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments