Latest News
Loading...

ഈരാറ്റുപേട്ട വിജയ് ഫാൻസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയ് പിറന്നാൾ ദിനം ആഘോഷിച്ചു.

 

ഈരാറ്റുപേട്ട വിജയ് ഫാൻസ് ഏരിയ കമ്മിറ്റിയുടെ  നേതൃത്വത്തിൽ വിജയ് അണ്ണന്റെ പിറന്നാൾ ദിനം ആഘോഷിച്ചു.   പ്രസിഡന്റ്  ദീപുവും സെക്രട്ടറി വിഷ്ണുവും ചേർന്ന്  നേതൃത്വം നൽകിയ  പ്രോഗ്രാമിൽ  അഡ്വാ. ഷോൺ  ജോർജ് ഉത്ഘാടനം നിർവഹിച്ചു. 

ഇതോടനുബന്ധിച്ച് ഭക്ഷണം  വിതരവും ബ്ലഡ്‌ ബാങ്ക് ഉദ്ഘാടനം അതിനൊപ്പം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഗവൺമെന്റ് ഹോസ്പിറ്റലിൽ പൊതിച്ചോർ  വിതരണം ചെയ്തു പൊലീസ് സ്റ്റേഷൻ നിലും ഫയർ സ്റ്റേഷൻ നിലും  മാസ്കും സാനിറ്റൈസറും വിതരണം ചെയ്യതു.26 വാർഡ് കൗൺസിലർ ഫസിൽറഷിദ്‌  പൊതിച്ചോർ വിതരണം  ചെയുന്നതിൽ  നേതൃത്വം നൽകി .

പ്രസിഡന്റ്  ദീപുവും സെക്രട്ടറി വിഷ്ണുവും,ട്രേഷറർ സുബിൻ വൈസ്, പ്രസിഡന്റ്‌ ഹരികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഹരിപ്രസാദ് അതുപോലെ മറ്റു യൂണിറ്റ് മെംബേർസ് നന്പൻ  റെജി മനു ct സവാദ്  അനന്ദു, സന്ദീപ്, ജോയൽ, അമൽ, സച്ചിൻ,ജോയ്സ് എന്നിവർ പങ്കെടുത്തു.

 ഈരാറ്റുപേട്ട ഏരിയ  കമ്മിറ്റി ജില്ലാ കമ്മിറ്റിയ്ക്കും,ഏരിയ കമ്മിറ്റി എക്സിക്യൂട്ടീവ്  മെംബേർസ് വൈസ് പ്രസിഡന്റ്‌ ജസ്റ്റിൻ ജോയിൻ സെക്രട്ടറി ശ്രീജിത്ത്‌ നും, വിജയ് ഫാൻസ് ഈരാറ്റുപേട്ട  ഗേൾസ് വിങ്,മറ്റു യൂണിറ്റ് കൾക്കും പൊതിച്ചോർ തയാറാക്കി തന്ന  മൂന്നിലവിലെ നിതിൻ സ്റ്റോർസ് നും നന്ദി അറിയിച്ചു.

Post a Comment

0 Comments