Latest News
Loading...

ളാലം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഉള്ളനാട് up സ്കൂളിൽ പരിസ്ഥിതി ദിന ആചരണത്തിന്റെ ഭാഗമായി തൈയ് കൾ നട്ടു.

ളാലം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഉള്ളനാട് chc യുമായി ചേർന്ന് ഉള്ളനാട് up സ്കൂളിൽ പരിസ്ഥിതി ദിന ആചരണത്തിന്റെ ഭാഗമായി തൈയ് കൾ നട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റോബിൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലിസി സണ്ണി , വൈസ് പ്രസിഡൻറ് ജോസുകുട്ടി അമ്പലമുറ്റം, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി സണ്ണി, സ്കൂൾ മാനേജർ ഫാദർ ജോസ് കോട്ടയിൽ, ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മേഴ്സി, മെഡിക്കൽ ഓഫീസർ ഡോക്ടർ ജയ്സി, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. 

Post a Comment

0 Comments