Latest News
Loading...

കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം ലം​ഘി​ച്ച് ട്വി​റ്റ​ർ; പു​തി​യ പ​രാ​തി പ​രി​ഹാ​ര ഓ​ഫീ​സറെ നിയമിച്ചു

കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം ലം​ഘി​ച്ച് ട്വി​റ്റ​ർ. പു​തി​യ പ​രാ​തി പ​രി​ഹാ​ര ഓ​ഫീ​സ​റാ​യി ജെ​റി​മി കെ​സ്റ്റ​ലി​നെ നി​യ​മി​ച്ചാ​ണ് ട്വി​റ്ററിന്റെ വി​വാ​ദ ന​ട​പ​ടി. അ​മെരി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ ജെ​റി​മി​യു​ടെ നി​യ​മ​ന​വും ഐ​ടി ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​യി​ലെ പു​തി​യ ഐ​ടി നി​യ​മ​പ്ര​കാ​രം ട്വി​റ്റ​ര്‍ രാ​ജ്യ​ത്ത് അ​ടു​ത്തി​ടെ നി​യ​മി​ച്ച ഇ​ട​ക്കാ​ല പ​രാ​തി പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​ന്‍ രാ​ജി​വ​ച്ചി​രു​ന്നു.

ഇ​ന്ത്യ​യി​ലെ ഇ​ട​ക്കാ​ല റെ​സി​ഡ​ന്‍​ഷ്യ​ല്‍ ഗ്രീ​വ​ന്‍​സ് ഓ​ഫീ​സ​റാ​യി നി​യ​മി​ച്ച ധ​ര്‍​മേ​ന്ദ്ര ചാ​തൂ​റാ​ണ് രാ​ജി​വ​ച്ച​ത്. രാ​ജ്യ​ത്തെ പു​തി​യ ഐ​ടി നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രും ട്വി​റ്റ​റും ത​മ്മി​ല്‍ പോ​രാ​ട്ട​ത്തി​നി​ട​യി​ലാ​ണ് ഈ ​രാ​ജി​യെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ഐ​ടി നി​യ​മം പാ​ലി​ക്ക​പ്പെ​ടു​ന്ന​തി​ല്‍ ട്വി​റ്റ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്രം സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.




Post a Comment

0 Comments