Latest News
Loading...

TPR നിരക്ക് ഏറ്റവും കുറവ് പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിന്.

കോട്ടയം ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽTPR നിരക്ക് ഏറ്റവും കുറവ് പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിന്. ഇത് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് പഞ്ചായത്ത് വിലയിരുത്തി. 

  പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വാർഡ് മെമ്പർ മാർ,പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ,ആരോഗ്യ പ്രവർത്തകർ, MGNREGS സ്റ്റാഫ്‌ അംഗങ്ങൾ,കുടുംബശ്രീ പ്രവർത്തകർ,വാർഡ് തലത്തിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ,വാർഡ് തല ജാഗ്രത സമിതി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവരുടെയും ആത്മാർത്ഥമായ പരിശ്രമവും  ഇന്നത്തെ TPR നിരക്കിന് പിന്നിലുണ്ട്. 

മുൻപ് ജില്ലയിൽ ഏറ്റവും കൂടിയ ടി പി ആർ നിരക്ക് രേഖപ്പെടുത്തിയതിന്  ശേഷമാണ് ഈ നേട്ടം. 

Post a Comment

0 Comments