Latest News
Loading...

ഭക്ഷ്യ കിറ്റ് വിതരണം നടത്തി

ഈരാറ്റുപേട്ട : കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി ഐ റ്റി യൂ പൂഞ്ഞാർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തിലെ ഫോട്ടോഗ്രാഫേഴ്സ് അംഗങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സി ഐ റ്റി യൂ ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയ് ജോർജ് വിതരണം ഉദ്‌ഘാടനം ചെയ്തു. 

ഏരിയാാ സെക്രട്ടറി കുരിയാക്കോസ് ജോസഫ്, ലോക്കൽ സെക്രട്ടറി കെ എം ബഷീർ, കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പൂഞ്ഞാർ ഏരിയാ കമ്മറ്റിസെക്രട്ടറി പി ജി പ്രമോദ്കുമാർ, പ്രസിഡന്റ് എ എസ് മുഹമ്മദ് ഷാഫി, യൂണിയൻ ഏരിയാ കമ്മറ്റി അംഗങ്ങങ്ങളായ സംഗീത ,വിൽസൺ ,ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments