Latest News
Loading...

ഈരാറ്റുപേട്ടയിൽ മോഷണം. സ്വർണവും പണവും നഷ്ടപെട്ടു.


ഈരാറ്റുപേട്ടയിൽ മോഷണം. സ്വർണവും പണവും നഷ്ടപെട്ടു. മാതാക്കൽ വെള്ളൂ പറമ്പിൽ ഹിലാലിന്റെ വീട്ടിലാണ് മോഷണം നടന്നത്. 9000 രൂപയും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടു.

സമീപത്ത് തന്നെയുളള ഭാര്യാ വീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.


Post a Comment

0 Comments