Latest News
Loading...

ആഞ്ഞിലി മരത്തിൻ്റെ "വൃക്ഷ പൂജ" നടത്തി

പൂഞ്ഞാർ മങ്കുഴി ശ്രി സുബ്രമണ്യസ്വാമി ക്ഷേത്ര പുനരുദ്ധാരണത്തിനായി മങ്കുഴിക്കുന്ന് ഗുരുദേവൻ കുടുംബ യൂണിറ്റ് അംഗമായ മധു മൂഴയിൽ" നൽകിയ ആഞ്ഞിലി മരത്തിൻ്റെ "വൃക്ഷ പൂജ" ക്ഷേത്രം തന്ത്രി " ബ്രഹ്മശ്രി ബാബു.നാരായണൻ അവറുകൾ നിർവഹിച്ചു.

 'ഷിജോ 'ശാന്തി ശാഖ പ്രസിഡൻ്റ് MR ഉല്ലാസ് ശാഖ സെക്രട്ടറി VS വിനു .യൂണിയൻ കമ്മറ്റി അംഗം വിശ്വംഭരൻ കൊച്ചാനിമുട്ടിൽ. കമ്മറ്റി അംഗ ങ്ങളായ ദിനു മുതുകുളത്ത് പി.എൻ സുരേന്ദ്രൻ പുത്തൻപുരയ്ക്കൽ ശശ്ശിധരൻ തോട്ടാപ്പള്ളിൽ ഷാജി ചെരിയം പുറത്ത് വനിതാ സംഘം സെക്രട്ടറി ശുശീല വിനോദ് ,പ്രശോഭിനി സഭ പ്രസിഡൻ്റ് രാധ വേലായുധൻ ഗുരുദേവൻ കുടുബ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments