Latest News
Loading...

കരുതലിന് കാവലായി T H S Pala 1984 -87 ബാച്ച് പൂർവ്വ വിദ്യാർഥി കൂട്ടായ്മ


കരുതലിന് കാവലായി THS Pala 1984-87 പൂർവ്വ വിദ്യാർഥി കൂട്ടായിമയുടെ നേത്യത്വത്തിൽ സ്മാർട്ട് ഫോണുകൾ വിതരണം T H S Pala യിൽ നടന്നു. പൂർവ്വ വിദ്യാർഥിയും പാമ്പാടി ബ്ലോക്ക് മെമ്പറുമായ അശോകുമാർ K .G സ്കൂൾ സൂപ്രണ്ട് ശ്രീമതി ബിന്ദു R. നൽകി ഉദ്ഘാടനം ചെയ്തു. 

സുപ്രണ്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുത്തോലി പഞ്ചായത്ത് മെമ്പറും പൂർവ്വ വിദ്യാർഥിയുമായ ശ്രീ. N K ശശി.അധ്യാപകരായ ശ്രീകുമാർ P S, സന്തോഷ് P G, പൂർവ്വ വിദ്യാർഥികളായ ജിജോ, ജോർജ് , സുനിൽ 1 ജോസി, ജയചന്ദ്രൻ , പ്രിൻസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.




Post a Comment

0 Comments