Latest News
Loading...

തീക്കോയി PHC യ്ക്ക് ആരോഗ്യരക്ഷാ സാമഗ്രികൾ വിതരണം ചെയ്തു

തീക്കോയി സെൻ്റ്. മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ, തീക്കോയി PHC -യ്ക്ക് ആരോഗ്യരക്ഷാ സാമഗ്രികൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ . ബാബു തോമസിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ. ബിബിരാജ് ഉപകരണങ്ങൾ ഏറ്റുവാങ്ങി. 

NSS പ്രോഗ്രാം ഓഫീസർ പോൾ വർഗ്ഗീസ്, അധ്യാപകരായ ജോസ് തോമസ് മുത്തനാട്ട്, ജെയിംസ്കുട്ടി കുര്യാക്കോസ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജി പ്രസാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.




Post a Comment

0 Comments